മദ്രസ വിദ്യാര്‍ത്ഥിയായ എട്ടു വയസുകാരനെ അടിച്ച്‌ കൊന്നു

By uthara.26 10 2018

imran-azhar

ന്യൂഡല്‍ഹി:  മദ്രസ വിദ്യാര്‍ത്ഥിയായ എട്ടു വയസുകാരനയ മുഹമ്മദ് അസീംനെ   സമീപവാസികളായ കുട്ടികൾ  അടിച്ച്‌ കൊന്നു. ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടിയെ ആണ് സമീപ പ്രദേശത്തെ കുട്ടികൾ ചേർന്ന് ഈ  ദാരുണമായ  ക്രൂര കൃത്യം നടത്തിയത് . ഹരിയാന സ്വദേശിയാണ് മരിച്ച വിദ്യാർത്ഥി .ക്രിക്കറ്റ് കളിക്കുന്ന് സ്ഥലത്തെ കുറിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് .സംഭവത്തെ തുടർന്ന് പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിയാത്ത സഹസാഹര്യത്തിൽ  പോലീസ് കേസ് അന്വേഷണം ഊർജിതമാക്കി . 

OTHER SECTIONS