കല്പനാ കോളനി കേന്ദ്രീകരിച്ചു നടന്ന ഗുണ്ടാ ആക്രമണക്കേസുകളിലെ പ്രതികള്‍ പോലീസ് പിടിയില്‍

By uthara.28 10 2018

imran-azhar

കഴക്കൂട്ടം : ല്പനാ കോളനി കേന്ദ്രീകരിച്ചു നടന്ന ഗുണ്ടാ ആക്രമണ ക്കേസുകളിലെ പ്രതികളെ  കഴക്കൂട്ടം പോലീസിന്റെയും ഷാഡോ പോലീസിന്റെയും നേതൃത്വത്തിൽ പിടികൂടി . ഒളിവില്‍ക്കഴിഞ്ഞ ഇവരെ സെന്‍റ് ആന്‍ഡ്രൂസ് ഭാഗത്ത് നിന്ന് പോലീസ് പിടി കൂടാൻ ശ്രമിക്കവേ പടക്കം എറിയുകയും വാളും വെട്ടുകത്തികളുമായി ആക്രമണം നടത്താൻ ശ്രമിക്കുകയും ചെയ്തു . സജു  ,അപ്പുകുട്ടന്‍ ,അന്‍ഷാദ് ,രാജേഷ്  എന്നിവരെയാണ് പോലീസ് പിടി കൂടിയത് .ഇവർക്കെതിരെ നിരവധി കേസുകൾ നിലവിൽ നിലനിൽക്കുന്നുമുണ്ട് .

OTHER SECTIONS