ബോഡോ തീവ്രവാദികളെന്ന് സംശയം ; മൂന്ന് അസം സ്വദേശികള്‍ പോലീസ് പിടിയില്‍

By UTHARA.28 11 2018

imran-azhar

കൊച്ചി: ബോഡോ തീവ്രവാദികളെന്ന് സംശയയിക്കുന്ന ; മൂന്ന് അസം സ്വദേശികളെ പോലീസ് പിടികൂടി എറണാകുളം മണ്ണൂരിലെ പ്ലൈവുഡ് കമ്ബനിയില്‍ നിന്ന് ആണ് ഇവരെ പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു കമ്പനി വളഞ്ഞ് ഇരുന്നൂറോളം പൊലീസുകാര്‍ ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ അറസ്റ്റ് ചെയ്തത് ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരമാണ് .

OTHER SECTIONS