ഹോ​ട്ട​ൽ മു​റി​യി​ൽ യു​വ​തി മ​രി​ച്ച നി​ല​യി​ൽ

By uthara.28 04 2019

imran-azhar

 

പനാജി: ഗോവയിൽ ഹോട്ടൽ മുറിയിൽ ഹിമാചൽ സ്വദേശിയായ അൽക്ക സൈനി (25) യെ മരിച്ച നിലയിൽ കണ്ടെത്തി .അർപോറയിലെ ഹോട്ടലിലാണ് യുവതി ആത്മഹത്യ ചെയ്തത് . സംഭവശേഷം യുവതിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കാണാതായിട്ടുണ്ട്. പോലീസ് . ഇയാൾക്കായി അന്വേഷണം ആരംഭിച്ചു . യുവതിയുടെ കഴുത്തിൽ കുത്തേറ്റ പാടുകളും പോലീസ് കണ്ടെത്തി .

OTHER SECTIONS