കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടർന്ന് രണ്ട് പേര്‍ക്ക് വെട്ടേറ്റു

By UTHARA.19 11 2018

imran-azhar

കണ്ണൂര്‍ :  കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടർന്ന് രണ്ട് പേര്‍ക്ക് വെട്ടേറ്റു.ഒരു സിപിഎം പ്രവര്‍ത്തകന് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു . കണ്ണൂരിലെ കൊളവല്ലൂര്‍ തുവക്കുന്നില്‍ വച്ചാണ് സംഘർഷം ഉണ്ടായത് .ബിജെപി പ്രവര്‍ത്തകനായ അജിത്, സിപിഎം പ്രവര്‍ത്തകനായ വിനീഷ് എന്നിവര്‍ക്കാണ് സംഘര്‍ഷത്തെ തുടർന്ന് ആണ്  വെട്ടറ്റത് .വിനീഷിന്‍രെ ശരീരത്തില്‍  തലയ്ക്കും കാലിനും കൈകള്‍ക്കും ഉള്‍പ്പെടെ നിരവധി പരിക്കുകൾ ഏറ്റു .ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഘർഷം ആരംഭിച്ചത് .സംഘര്‍ഷാവസ്ഥ നിലവിൽ പ്രദേശത്ത്  നിലനില്‍ക്കുന്ന അവസ്ഥയാണ് .

OTHER SECTIONS