കാസര്‍ഗോഡ് ബേക്കൽ പോലീസ് സ്റ്റേഷനിലെ എ എസ് ഐയ്ക്ക് സംഘർഷത്തിനിടെ വെട്ടേറ്റു

By uthara.01 01 2019

imran-azhar

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐ ജയരാജനെ ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നരയോടെ വെട്ടേറ്റു. പുതുവത്സരാഘോഷത്തിനിടെ ഉള്ള സംഘര്‍ഷത്തിലാണ്  എ എസ് ഐയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ എ എസ് ഐയെ   സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു . പൊലീസ് വാഹനത്തില്‍ അക്രമണം നടക്കുന്നിടത്തേക്ക് പോയ രണ്ടു പേര്‍ പുറത്തിറങ്ങിയ സമയത്താണ് ഇവർക്ക് നേരെ ആക്രമണത്തെ ഉണ്ടായത് .

OTHER SECTIONS