20 കിലോഗ്രാം കഞ്ചാവുമായി ആന്ധ്രസ്വദേശിയെ പോലീസ് പിടികൂടി

By UTHARA.07 11 2018

imran-azhar


പാലക്കാട് : 20 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ ആന്ധ്ര സ്വദേശിയെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു .നരസിപട്ടണം സ്വദേശി രാമചന്ദ്രറാവു (42) ആണ് പോലീസിന്റെ പിടിയിലായത് .എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഒലവക്കോടു ഭാഗത്ത് നടത്തിയ പരിശോധനയില്‍ കോഴിക്കോട് വിതരണം ചെയ്യുന്നതിനായി കടത്തി ക്കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത് . 

OTHER SECTIONS