കൊച്ചി പെരുമ്പാവൂരിൽ വന്‍ കഞ്ചാവ് വേട്ട

By uthara .12 01 2019

imran-azhar

 


കൊച്ചി: കൊച്ചി പെരുമ്ബാവൂരില്‍ 7. 5 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പോലീസിന്റെ പിടിയിലായി. പൊലീസിന് രഹസ്യമായി കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊച്ചി പെരുമ്പാവൂരിൽ വച്ച് കഞ്ചാവ് കണ്ടെടുത്തത് . കഞ്ചാവ് വില്‍പ്പന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കൂടുന്നതായി പോലീസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുകയായിരുന്നു .പെരുമ്പാവൂർ സിഐയും സംഘവും നടത്തിയ പരിശോധനയിൽ പിടികൂടിയ ഇവരെ ചോദ്യം ചെയ്തു വരുകയാണ് .

OTHER SECTIONS