ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നിന്ന് 20 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

By uthara.21 03 2019

imran-azhar

 

ആലപ്പുഴ: 20 കിലോയോളം വരുന്ന കഞ്ചാവ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് പിടി കൂടി . രണ്ടു ബാഗുകളിലായി പ്ലാറ്റ്ഫോമിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പൊലീസിന് പിടി കൂടാൻ കഴിഞ്ഞിട്ടില്ല . പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരെയാണ് കഞ്ചാവ് കടത്തുന്നതുമായി ബന്ധപ്പെട്ട് പോലീസ് പിടി കൂടിയത് .

OTHER SECTIONS