മുത്തങ്ങയിൽ ആറു കിലോ കഞ്ചാവ് പിടിച്ചു

By uthara.23 03 2019

imran-azhar

 


മുത്തങ്ങയിൽ : ആറു കിലോ കഞ്ചാവുമായി മുത്തങ്ങയിൽ രണ്ട് പേർ പോലീസ് പിടിയിൽ . ഇന്ന് പുലർച്ചെ കാറിൽ കഞ്ചാവ് കടത്തവെയാണ് പോലീസ് കഞ്ചാവ് പിടികൂടിയത് . സനൽ (25) സജീഷ് (25) എന്നിവരാണ് പിടികൂടിയത് .

OTHER SECTIONS