മദ്യ ലഹരിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തി ; അച്ഛൻ അറസ്റ്റിൽ

By online desk .19 07 2020

imran-azhar

 

കോഴിക്കോട്: മദ്യ ലഹരിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തി. കോഴിക്കോട് ബാലുശ്ശേരി കിനാലൂരിൽ ആണ് അച്ഛൻ മകനെ കൊലപ്പെടുത്തിയിരിക്കുന്നത് അരയിടത്ത് വയൽ വേണുവിന്റെ മകൻ അലൻ (17) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്കുതർക്കമുണ്ടായി .അതുതടയാൻ  ശ്രമിച്ച മകനെ പിടിച്ചു തള്ളിയപ്പോൾ താൾ ഭിത്തിയിലിടിച്ചായിരുന്നു മരണം . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ് 

OTHER SECTIONS