നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് ര​ണ്ട​ര കി​ലോ സ്വർണം പിടികൂടി

By uthara .08 02 2019

imran-azhar


കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് രണ്ടര കിലോ സ്വർണം പിടികൂടി . അനധികൃതമായി കൊണ്ട് വന്ന സ്വർണമായിരുന്നു  ദുബായ് ഇൻഡിഗോ വിമാനത്തിൽ നിന്ന് അധികൃതർ പിടികൂടിയത് . 

OTHER SECTIONS