പ്ര​കൃ​തി വി​രു​ദ്ധ പീ​ഡനം: സി​പി​എം നേ​താ​വിനെതിരെ കേ​സെ​ടു​ത്തു

By Bindu PP.02 Jan, 2018

imran-azhar

 

 

 

കോഴിക്കോട്: ബുദ്ധിമാന്ദ്യമുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു. കീഴരയൂർ പഞ്ചായത്തംഗമായ ബിനീഷിനെതിരെ പോസ്കോ നിയമപ്രകാരം കൊയിലാണ്ടി പോലീസാണ് കേസെടുത്തത്.അയൽവാസിയായ കുട്ടിയെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

OTHER SECTIONS