തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട

By BINDU PP.16 Jul, 2017

imran-azhar

 



തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. 16 കിലോ കഞ്ചാവുമായി തമിഴ്നാട് ഉസ്‌ലാംപ്പട്ടി സ്വദേശി ആണ്ടി സ്വാമി അറസ്റ്റിലായി. സിറ്റി കമ്മീഷണറുടെ പ്രത്യേക സ്ക്വാഡും പേരൂർക്കട പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

loading...

OTHER SECTIONS