അഞ്ചലില്‍ അന്യ സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു

By online desk .04 02 2020

imran-azhar

 

കൊല്ലം: അന്യ സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. കെല്ലം അഞ്ചലില്‍ ആണ് സംഭവം.അസം സ്വദേശി ജലാല്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം സുഹൃത്ത് അബ്ദുല്‍ ആത്മഹത്യക്ക് ശ്രമിച്ചുഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

പുലര്‍ച്ചെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ് മുറി തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ല അവസാനം ബലംപ്രയോഗിച്ചാണ് പൊലീസ് സംഘം മുറിക്കുള്ളില്‍ കടന്നത്.

 

 

OTHER SECTIONS