അര ഏക്കറിലേറെ വരുന്ന കഞ്ചാവ് തോട്ടം അട്ടപ്പാടിയില്‍ പോലീസ് കണ്ടെത്തി

By uthara .05 02 2019

imran-azhar

 


അട്ടപ്പാടി: അര ഏക്കറിലേറെ വരുന്ന കഞ്ചാവ് തോട്ടം അട്ടപ്പാടിയില്‍ കണ്ടെത്തി. വിളഞ്ഞ് പാകമായി നില്‍ക്കുന്ന കഞ്ചാവ് തോട്ടം എക്‌സൈസും വനംവകുപ്പും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത് . പൊലീസ് കഞ്ചാവ് ചെടികൾ നശിപ്പിക്കുകയും ചെയ്തു .ഞ്ചാവു തോട്ടങ്ങള്‍ അട്ടപ്പാടിയില്‍ ഒരിടവേളയ്ക്ക് ശേഷം ആണ് സജീവമാകുന്നത് . പരിശോധനയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കുന്നില്ല എന്ന ആരോപണം വ്യാപിക്കവേയാണ് ഇത്തരം ഒരു കഞ്ചാവ് വേട്ട നടക്കുന്നത് .

OTHER SECTIONS