അമ്മയെ മദ്യലഹരിയിൽ മകൻ കൊലപ്പെടുത്തി

By BINDU PP .13 May, 2018

imran-azhar

 

 

കണ്ണൂര്‍: കണ്ണൂരിൽ ചാവശേരിയിൽ വൃദ്ധയായ അമ്മയെ മദ്യലഹരിയിൽ മകൻ കൊലപ്പെടുത്തി.കരിയാടന്‍ പാര്‍വതിയമ്മ (86) എന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്.മദ്യലഹരിയിലായിരുന്ന മകന്‍ സതീശന്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പാര്‍വതിയമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.

OTHER SECTIONS