കണ്ണൂര്‍ കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

By BINDU PP .19 Dec, 2017

imran-azhar 

 

കണ്ണൂര്‍: കണ്ണൂര്‍ കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ആര്‍എസ്എസ് പൊന്ന്യം മണ്ഡല്‍ കാര്യവാഹക്‌, നായനാര്‍ റോഡിലെ പ്രവീണിനാണ് വെട്ടേറ്റത്. വൈകുന്നേരം ഏഴ് മണിയോടെയാണ്‌ സംഭവം.ബൈക്കില്‍ സഞ്ചരിക്കവേ കതിരൂര്‍ പുല്യോട് വെച്ച് മുഖം മൂടി ധരിച്ച സംഘം പ്രവീണിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. തലക്കും കാലിനും ഗുരുതരമായി പരുക്കേറ്റു. കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലായിരുന്നു.

OTHER SECTIONS