തൃപ്പൂണിത്തുറയിൽ പോലീസിന്‍റെ വൻ കഞ്ചാവ് വേട്ട

By BINDU PP.29 Sep, 2017

imran-azhar

 

 


കൊച്ചി: തൃപ്പൂണിത്തുറയിൽ പോലീസിന്‍റെ വൻ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവുമായി യുവ എഞ്ചിനിയറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷോബിനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

OTHER SECTIONS