ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ പൊലീസിന് മുന്നിൽ കീഴടങ്ങി

By uthara.22 10 2018

imran-azhar

പാലക്കാട് : ഭാര്യയേയും രണ്ട് മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ പൊലീസിന് മുന്നിൽ കീഴടങ്ങി . കുമാരി മക്കളായ മേഘ, മനോജ് എന്നിവരെ കൊലപ്പെടുത്തിയ മാണിക്യന്‍ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു .കൊഴിഞ്ഞമ്പാറയിലെ വാടകവീട്ടിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത് .

 

എന്നാൽ കുടുംബ വഴക്കിനെ തുടർന്നാകാം ഇന്നലെ രാത്രിയോയെ മാണിക്യൻ ഇവരെ കൊലപ്പെടുത്തിയത് എന്ന സംശയത്തിലുമാണ് പോലീസ് .വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിചെയ്തുവരികയായിരുന്നു മാണിക്യൻ .എന്നാൽ ഏറെ നാളത്തെ പിണക്കത്തിന് ശേഷമാണ് മാണിക്യനും ഭാര്യ കുമാരി ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത് .

OTHER SECTIONS