കൊ​ട്ടാ​ര​ക്ക​ര​യി​ൽ തൊ​ണ്ണൂ​റു​കാ​രി​ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി

By BINDU PP .11 Nov, 2017

imran-azhar

 

 

 


കൊല്ലം: കൊട്ടാരക്കരയിൽ തൊണ്ണൂറുകാരിയെ മാനഭംഗത്തിനിരയാക്കിയതായി പരാതി. കൊട്ടാരക്കരയിലെ പുത്തൂരാണ് സംഭവം. 72 കാരനാണ് പീഡിപ്പിച്ചത്. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

OTHER SECTIONS