കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം

By BINDU PP .11 Jun, 2018

imran-azhar

 

 

 

 കോഴിക്കോട്: പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടിൽപ്പാലം കള്ളാടാണ് സംഭവം. ജാർഖണ്ഡ് സ്വദേശി നസുറുദ്ദീൻ എന്നയാളാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

 

OTHER SECTIONS