കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടികൂടി

By uthara.27 12 2018

imran-azhar

 

കോഴിക്കോട്:  നിരോധിത പുകയിലയുടെ വന്‍ ശേഖരം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി.  250 കിലോ ഗ്രാം പുകയില ശേഖരമാണ് പോലീസ് പിടികൂടിയത് . എക്‌സൈസും ആര്‍പിഎഫും  ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്.

OTHER SECTIONS