കെ.​ടി. ജ​ലീ​ലി​ന്‍റെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത പ്ര​വാ​സി പോലീസ് പിടിയിൽ

By BINDU PP .12 Feb, 2018

imran-azhar 


കൊച്ചി: തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിന്‍റെ ചിത്രം മോർഫ് ചെയ്ത് അശ്ലീലകരമായ ഫോട്ടോ വാട്സ് ആപ് മുഖേന പ്രചരിപ്പിച്ച പ്രതിയെ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസി മലയാളി ഷമീർ പറന്പാടനാണ് അറസ്റ്റിലായത്. വിദേശത്തുനിന്നു തിങ്കളാഴ്ച പുലർച്ചെ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

OTHER SECTIONS