കണ്ണൂർ വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

By Web Desk.14 10 2020

imran-azhar

 

 

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പിടികൂടി. നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 158 ഗ്രാം സ്വർണമാണ് അബ്ദുൾ ഗഫൂർ ഗുലാമി മൊഹിദ്ദീനി(53)ൽ നിന്നും പിടികൂടിയത്. വിപണിയിൽ എട്ട് ലക്ഷം രൂപയാണ് സ്വർണത്തിന്റെ വില.

 

OTHER SECTIONS