ആലപ്പുഴയിൽ കൂട്ട മർദനത്തിനിരയായ ഇരുപത്തിയെട്ടുകാരൻ മരിച്ചു

By Lekshmi.23 03 2022

imran-azhar

ആലപ്പുഴ: പള്ളിപ്പാട് കൂട്ട മർദനത്തിനിരയായ യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. എട്ടംഗ സംഘം ശബരിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതിയായ ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി സുൾഫിത്ത് അടക്കം മൂന്ന് പേർ അറസ്റ്റിലായിരുന്നു.

OTHER SECTIONS