ഭര്‍ത്താവ് യുവതിയെ കൊല്ലാന്‍ ശ്രമിച്ചു

By Abhirami Sajikumar .09 May, 2018

imran-azhar

 

കൊച്ചി: നടുറോഡില്‍ വെച്ച്‌ ഭര്‍ത്താവ് യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു. പാലാരിവട്ടത്ത് ചാത്തങ്കാട് റോഡില്‍ വെച്ചായിരുന്നു ആക്രമണം. ഭര്‍ത്താവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. പുന്നപ്ര സ്വദേശി സജീര്‍ ആണ് പൊലീസ് പിടിയിലായത്. പുന്നപ്ര സ്വദേശിനി സുമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

OTHER SECTIONS