യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

By Abhirami Sajikumar .09 May, 2018

imran-azhar

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. മൈസൂര്‍ സ്വദേശി ആശിഷ് വില്യമാണ് കൊല്ലപ്പെട്ടത്.മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തില്‍ കാഞ്ഞങ്ങാട് സ്വദേശിയും ഒാട്ടോ ഡ്രൈവറുമായ ദിനേഷിനെ പൊലീസ് പിടികൂടി. 

OTHER SECTIONS