കാമുകിയെ പീഡിപ്പിക്കവെ തടയാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു

By Anju N P.06 Mar, 2018

imran-azhar

 


താനെ: കാമുകിയെ മാനഭംഗത്തിനിരയാക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച രാത്രി താനെയിലെ നലിംബിയിലായിരുന്നു സംഭവം. ഗാനേഷ് ദിനകരന്‍ എന്ന യുവാവാണ് മരിച്ചത്. അക്രമി പണം ആവശ്യപ്പെട്ടു ഇവരില്‍ നിന്ന് പണം ആവശ്യപ്പെട്ടു.

 

എന്നാല്‍ അവരുടെ കൈവശം പണമില്ലെന്ന് അറിയിച്ചതോടെ അക്രമി ഇവര്‍ക്കു നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. കാമുകിയെ ഇയാള്‍ പീഡിപ്പിക്കാനും ആരംഭിച്ചു. ഇതു തടഞ്ഞ ദിനകരനെ അക്രമി വെടിവയ്ക്കുകയായിരുന്നു. സംഭവത്തിനു ശേഷം അക്രമി പ്രദേശത്തുനിന്നും കടന്നു.

 

OTHER SECTIONS