എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

By Anju N P.04 Jun, 2018

imran-azhar

 

കോട്ടയം: എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഈറ്റത്തോട്ടില്‍ തങ്കമ്മ (65) ആണ് മരിച്ചത്. ഭര്‍ത്താവ് കുമാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങഅങള്‍ അറിവായിട്ടില്ല.

 

OTHER SECTIONS