മകന്‍ അമ്മയെ കഴുത്തുഞെരിച്ച്‌ കൊന്നു

By Abhirami Sajikumar .13 May, 2018

imran-azhar

 

കണ്ണൂര്‍: മകന്‍ അമ്മയെ കഴുത്തുഞെരിച്ച്‌ കൊന്നു. കണ്ണൂര്‍ ചാവശേരിയിലാണ്‌ സംഭവം.  മദ്യലഹരിയിലായിരുന്ന സജീശനാണ്  കരിയാടന്‍ പാര്‍വതിയമ്മ(86)യെ കൊന്നത്. സതീശനെ പൊലീസ് കസ്റ്റടിയിലെടുത്തു. കൂടുതൽ വിവരങ്ങൾ ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല.

OTHER SECTIONS