വാക്കുതർക്കം ;മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു

By online desk .08 07 2020

imran-azhar

 

കോട്ടയം: വാക്കുതർക്കത്തെ തുടർന്ന് മുണ്ടക്കയത് യുവാവിനെ കുത്തിക്കൊന്നു പടിവാതുക്കൾ സ്വദേശി ആദർശ് ആണ് മരിച്ചത്. 32 വയസായിരുന്നു. പൈങ്ങണയിൽ ആക്രികടനടത്തി വരികയായിരുന്ന ആദർശ്. പണമായിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. ആദർശിന്റെ സുഹൃത്ത് ജയനുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു

OTHER SECTIONS