പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊന്നു

By sisira.06 01 2021

imran-azhar

 


പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി. പിറവം സ്വദേശിനി ശ്യാമള കുമാരി ആണ് കൊല്ലപ്പെട്ടത്.53 വയസായിരുന്നു.

 

സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം താമസിച്ചിരുന്ന ഓട്ടോ ഡ്രൈവറായ ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരോടുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

OTHER SECTIONS