തത്സമയ സെക്സിലൂടെ ദമ്പതികൾ സമ്പാദിക്കുന്നത് ലക്ഷങ്ങൾ

By Greeshma G Nair.19 Apr, 2017

imran-azhar

 

 

 

 


കിടപ്പറ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്ത് യുവ ദമ്പതികൾ നേടുന്നത് മാസം
ഒരു ലക്ഷം മുതൽ 15 ലക്ഷം വരെ. ഇന്ത്യയിലെ നിരവധി ചെറുപ്പക്കാരാണ് ലൈവ് സെക്സിലൂടെ വരുമാനം നേടി ജീവിക്കുന്നതെന്ന് സൈബർ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

 

യുവ ദമ്പതികൾ ഒരു ലക്ഷം മുതൽ 15 ലക്ഷം വരെ ലൈവ് സെക്സ് സ്ട്രീമിങ്ങിലൂടെ നേടുന്നുണ്ട്. തുടക്കകാർ ചുരുങ്ങിയത് 60000 രൂപ വരെ നേടുന്നുണ്ട്.


ഹൈദരാബാദിലുള്ള സോഫ്ട്‍വെയർ എഞ്ചിനീയർ ഭാര്യയുമായുള്ള ലൈംഗിക ദൃശ്യങ്ങൾ തൽസമയം സംപ്രേഷണം ചെയ്തുവെന്ന പരാതി ഭാര്യയിൽ നിന്ന് പോലീസിന് ലഭിച്ചതോടെയാണ് ഈ രംഗത്തുള്ള പല ഞെട്ടിക്കുന്ന വാർത്തകളും പുറത്ത് വരുന്നത്.

 

ഓൺലൈൻ രംഗത്തെ ഏറ്റവും വലിയ വിപണിയാണ് പോൺ സൈറ്റുകൾ .
പോൺ സൈറ്റുകളിൽ എത്തുന്നവർക്ക് ഇന്ത്യൻ സെക്സിനോടുള്ള താൽപ്പര്യമാണ് ദമ്പതികളെ ഇത്തരത്തിൽ സ്വന്തം സെക്സ് വിറ്റ് സമ്പാദ്യം നേടാൻ പ്രേരിതരാകുന്നത് .

 

ചുംബനരംഗങ്ങളും വിവസ്ത്രരാകുന്ന രംഗങ്ങളും മാത്രം അപ് ലോഡ്ചെ യ്ത്കൊ ണ്ടാണ് ദമ്പതികൾ ആവശ്യക്കാരെ കണ്ടെത്തുന്നത്. ആവശ്യക്കാരുടെ ആവശ്യങ്ങൾ മാനിച്ച് അതിന് തുകയിടുകയും അതിനനുസരിച്ചുള്ള കാര്യങ്ങൾ ലൈവ് ആയി അപ് ലോഡ്ചെ യ്യുകയുമാണ് പതിവ് രീതി.

 

പല ദമ്പതികളെയും ഇത്തരത്തിൽ പണം നേടാൻ പ്രേരിപ്പിക്കുന്നത് സണ്ണി ലിയോണിൽ നിന്നുള്ള പ്രചോദനം കൊണ്ടാണെന്നും അവർ സമ്മതിക്കുന്നു.

 

 

 

OTHER SECTIONS