പാലക്കാട് ദ​മ്പ​തി​ക​ൾ വി​റ്റ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി

By BINDU PP .27 Jan, 2018

imran-azhar

 

 

 


പാലക്കാട്: കൂനിശേരിയിൽ ദമ്പതികൾ വിറ്റ കുഞ്ഞിനെ കണ്ടെത്തി. തമിഴ്നാട് ഈറോഡിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്താനായത്. കുഞ്ഞിനെ വാങ്ങിയ വ്യക്തിയെ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ഈറോഡ് സ്വദേശി ജനാർദ്ദനനാണ് പിടിയിലായത്. കുഞ്ഞിനെ മലമ്പുഴയിലെ ആനന്ദ് ഭവനിലേക്ക് മാറ്റി.

OTHER SECTIONS