പോക്സോ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

By Bindu PP .31 May, 2018

imran-azhar

 

 

കോഴിക്കോട്:പോക്സോ കേസില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയായ യുവാവിന്റെ ആത്മഹത്യാ ശ്രമം. കുറ്റ്യാടി അരൂര്‍ സ്വദേശി ശരത്താണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

OTHER SECTIONS