പതിനേഴുകാരന്‍ സഹപാഠിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

By online desk .12 01 2020

imran-azhar

 

മുംബൈ: പൂനെയിലെ ഭോസാരിയില്‍ പതിനേഴുകാരന്‍ സഹപാഠിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇന്നലെയാണ് സംഭവം.

ആത്മസുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.

 

അവിടെ വെച്ച് ഉണ്ടായ തര്‍ക്കമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

OTHER SECTIONS