കൊട്ടാരക്കരയില്‍ 90കാരിയെ പീഡിപ്പിച്ചു

By Online Desk.11 Nov, 2017

imran-azhar


    കൊല്ലം: കൊട്ടാരക്കരയില്‍ 90കാരിയെ 72കാരന്‍ പീഡിപ്പിച്ചതായി പരാതി. കൊട്ടാരക്കര പുത്തൂരാണ് സംഭവം. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

OTHER SECTIONS