സ്‌കൂള്‍ വിദ്യാര്‍ഥികളെ അപമാനിക്കാന്‍ ശ്രമം; വയോധികന്‍ അറസ്റ്റില്‍

By online desk .01 12 2019

imran-azhar

 

 

മാള: സ്‌കൂള്‍ വിദ്യാര്‍ഥികളെ കടയില്‍ വിളിച്ചുവരുത്തി അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വയോധികന്‍ അറസ്റ്റിലായി. കാരുമാത്ര ചാണേലിപറമ്പില്‍ സുലൈമാന്‍ (63)ആണ് എസ്.ഐ. എന്‍.വി. ദാസന്റെ പിടിയിലായത് ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. ഇയാള്‍ ജോലിചെയ്യുന്ന പുത്തന്‍ചിറയിലെ ബേക്കറിയിലേക്ക് വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു . രക്ഷിതാക്കളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.

 

OTHER SECTIONS