പ്രണയാഭ്യർഥന നിരസിച്ചു; പതിനാറുകാരൻ പെൺകുട്ടിയെ വെടിവെച്ചു കൊന്നു

By Anju N P.27 Dec, 2017

imran-azhar

 

മഥുര: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പതിനാറുകാരന്‍ പെണ്‍കുട്ടിക്കുനേരെ വെടിയുതിര്‍ത്തു. എന്‍സിആറിലെ റോഡ്വെയ്‌സ് കോളനിക്കു സമീപമാണു സംഭവം. സ്‌കൂളിലേക്കു പോകുകയായിരുന്ന പതിനഞ്ചുകാരിയാണ് കൊല്ലപ്പെട്ടത് . സംഭവശേഷം ഉടന്‍തന്നെ ആണ്‍കുട്ടി ബൈക്കില്‍ രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.

 

OTHER SECTIONS