പത്തു വയസ്സുകാരനോട് ലൈംഗികാതിക്രമം; 50 കാരൻ അറസ്റ്റിൽ

By sisira.01 08 2021

imran-azhar

 

 

 

 

പാലക്കാട്: പത്തു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 50 കാരൻ അറസ്റ്റിൽ. കുലുക്കല്ലൂർ സ്വദേശി പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീർ (50) നെയാണ് കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11മണിയോടെയാണ് സംഭവം.

 

നാട്യമംഗലത്ത് ബാർബർഷാപ്പ് നടത്തുന്ന മുഹമ്മദ് ബഷീർ കുട്ടിയെ മുടി വെട്ടിതരാം എന്നുപറഞ്ഞ് തൻ്റെ ബാർബർ ഷോപ്പിലേക്ക് വിളിച്ചു വരുത്തി ലൈഗിംകാതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്.

OTHER SECTIONS