ചാക്ക ഐടിഐയിലെ എസ്എഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു

By uthara.30 10 2018

imran-azhar

തിരുവനന്തപുരം: ചാക്ക ഐടിഐയിലെ എസ്എഫ്ഐ പ്രവർത്തകനായ ആദിത്ന്  കുത്തേറ്റു .കുത്തേറ്റ ആദിത്യനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽക്ക് പ്രവേശിപ്പിച്ചു. വാരിയെല്ലിനു താഴെയാണ്  ആദിത്യന് കുത്തേറ്റത് . എ ബി വി പി പ്രവർത്തകരുമായുള്ള   സംഘർഷമു കുത്തേൽക്കാൻകാരണമായത് എന്ന് എസ്എഫ്ഐ  ആരോപണം ഉയർത്തുകയും ചെയ്തു . ആശുപത്രി വളപ്പിൽ വച്ച് വിദ്യാർത്ഥികൾ തമ്മിൽ വീണ്ടും സംഘർഷമുണ്ടാകുകയും പോലീസ് എത്തി സംഘർഷം  അവസാനിപ്പിക്കുകയും ചെയ്തു .സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബിപി മുരളി ഉൾപ്പെടെ ഉള്ളവർ ആശുപത്രിയിൽ എത്തി സന്ദർശിച്ചു.

 

OTHER SECTIONS