കടിച്ച പാമ്പിനെ ചവച്ചരച്ചു ; പാമ്പും പോയി ആളും പോയി

By uthara.07 05 2019

imran-azhar

 

വഡോദര: ഗുജറാത്തിലെ മഹിസാഗര്‍ ഗ്രാമത്തില്‍ കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് കർഷകൻ മരണപെട്ടു ഇയാളുടെ കടിയേറ്റ പാമ്പും ചത്തു . പര്‍വത് ഗാലാ ബാരിയ(70) എന്ന കര്‍ഷകനാണ് പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ടത് . ഇയാളെ വിഷപ്പാമ്പ് കൃഷിയിടത്തിൽ ജോലി നോക്കവെയാണ് കടിച്ചത് . കടിയേറ്റ സമയം തന്നെ ഇയാൾ പാമ്പിനെ എടുത്തു ചവച്ചരക്കുകയായിരുന്നു .ഇയാളെ ഉടൻ തന്നെ അടുത്തുള്ളൂ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .

OTHER SECTIONS