കൊല്ലത്ത് അമ്മയെ മകൻ കൊന്ന് കുഴിച്ചുമൂടി

By Chithra.13 10 2019

imran-azhar

 

കൊല്ലം : കൊല്ലത്ത് അമ്മയെ മകൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ചെമ്മാമുക്ക് സ്വദേശി സാവിത്രി (84) ആൺ കൊല്ലപ്പെട്ടത്. മകൻ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കൂട്ടുപ്രതി എന്ന് സംശയിക്കുന്ന കുട്ടൻ എന്നയാൾ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

OTHER SECTIONS