വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശം പെരുമാറ്റം: ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

By BINDU PP.07 Aug, 2018

imran-azhar 

തിരുവനന്തപുരം: വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ തിരുവനന്തപുരം പാലോട്ടിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. പാലോട് സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

OTHER SECTIONS