തിരുവനന്തപുരത്ത് സ്ത്രീയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

By online desk .26 06 2020

imran-azhar

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മലയില്‍ തോട്ടത്തില്‍ തിരുവനന്തപുരത്ത് സ്ത്രീയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 45കാരിയായ അജിതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പറയുന്നത്. അജിതയും ഭർത്താവ് രാജുവും തമ്മിൽ ചെറിയ പ്രശ്നങ്ങൾ നിലനിന്നിരുന്നു എന്നാൽഅജിത ഇ പ്രശ്നത്തിൽ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് മാരായമുട്ടം പൊലീസ് അന്വേഷണം തുടങ്ങി. ഫോറന്‍സിക് പരിശോധനയ്ക്കും ഇന്‍ക്വസ്റ്റിനും ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുന്നതാണ്.

OTHER SECTIONS