തി​യറ്റ​റി​ൽ പ​ത്തു വ​യ​സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി പി​ടി​യി​ൽ

By BINDU PP .12 May, 2018

imran-azhar

 


മലപ്പുറം:  ചങ്ങരംകുളത്ത് പത്തുവയസുകാരിയെ സിനിമ തിയ്യറ്ററില്‍ വച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിക്കെതിരെ ചങ്ങരംകുളം പൊലീസാണ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.ആഢംബര വാഹനത്തില്‍ എത്തിയ ആളാണ് അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുമൊത്തെത്തിയ കുട്ടിയെ പീഡിപ്പിച്ചത്. മലപ്പുറത്തെ തിയേറ്ററിലാണ് സംഭവം. ഏപ്രില്‍ 18നാണ് സംഭവം നടന്ത്. ഇതേ തുടര്‍ന്ന് ഏപ്രിൽ 26ന് പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്നും ആരോപണം ഉയർന്നിരുന്നു. ആഡംബര കാറിലാണ് പ്രതി തിയറ്ററിൽ എത്തിയത്. തിയറ്റർ അധികൃതർ ഈ ദൃശ്യം ചൈൽഡ് ലൈനിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

OTHER SECTIONS