ട്രെ​യി​നി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: ര​ണ്ടു ജ​വാ​ൻ​മാ​ർ അ​റ​സ്റ്റിൽ

By Bindu PP.01 Dec, 2017

imran-azhar

 

 

 

ഇറ്റാവ: ഉത്തർപ്രദേശിൽ ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു ജവാൻമാർ അറസ്റ്റിലായി. അമിത് കുമാർ റായ്, തപേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച മഗാധ് എക്സ്പ്രസിലായിരുന്നു സംഭവം. റിട്ട. കോടതി ജീവനക്കാരന്‍റെ മകളാണ് പീഡനത്തിനിരയായത്. അലഹബാദിൽനിന്നും ഡൽഹിയിലേക്കു വരികയായിരുന്ന പെൺകുട്ടി എസ്-8 ലായിരുന്നു യാത്ര ചെയ്തത്. ഇതേ കമ്പാർട്ടുമെന്‍റിലെ യാത്രക്കാരായ അമിതും തപേഷും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പീഡനശ്രമം ചെറുത്തതോടെ പെൺകുട്ടിയെ ഇവർ മർദിക്കുകയും ചെയ്തു.

OTHER SECTIONS