പ്ലസ് ടു : ക്ലാസ് ഇനിയും തുടങ്ങാതെ ഭാഷാ വിഷയങ്ങൾ

തിരുവനന്തപുരം: പ്ലസ്ടുവിന് പ്രത്യേക വിഷയങ്ങളിലും ഭാഷാ വിഷയങ്ങളിലും ഇതുവരെ ഡിജിറ്റൽ ക്ലാസുകൾ തുടങ്ങുക പോലും ചെയ്തില്ലെന്ന് പരാതി. ഹോം സയൻസ് , സൈക്കോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇസ്ലാമിക് ഹിസ്റ്ററി, ആന്ത്രപ്പോളജി, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഇലക്ട്രോണിക്സ്, രണ്ടാം ഭാഷകളായ ഉറുദു, കന്നഡ, തമിഴ്, മലയാളം, സംസ്കൃതം എന്നിവയിൽ ഒന്നും ക്‌ളാസ്സുകൾ തുടങ്ങിയിട്ടില്ല.

author-image
online desk
New Update

നാലുമുതൽ 15 യൂണിറ്റുകൾ വരെ ഉള്ളവരെയാണ് ഈ വിഷയങ്ങൾ. ഈ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറവാണ് എന്ന കാരണത്താലാണ് ക്ലാസുകൾ വൈകുന്നത്. പ്രധാന വിഷയങ്ങൾ പകുതിപോലും തീരാത്ത സാഹചര്യത്തിൽ ഏഴ് മുതൽ അധ്യയനസമയം പ്രതിദിനം 2.5 മണിക്കൂർ വരെ വരെയായി ദീർഘിപ്പിച്ചിരുന്നു.

Plus Two Language subjects class doesnt starts kerala