തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് കോഴ്‌സ്

കൊച്ചി: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോണ്‍ എസ്.സി എസ്.ടി എന്ന സ്ഥാപനം നടത്തുന്ന 2020-21 വര്‍ഷത്തെ സ്റ്റെനോഗ്രാഫി ആന്റ് കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എറണാകുളം/കോട്ടയം/ഇടുക്കി/തൃശൂര്‍/ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതും പ്ലസ് ടു യോഗ്യതയുമുളള 18 നും 30 നും മധ്യേ പ്രായമുളള പട്ടികജാതി/പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളായിരിക്കണം.

author-image
online desk
New Update
തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് കോഴ്‌സ്
 
 
 
കൊച്ചി: നാഷണല് എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്സ് സെന്റര് ഫോണ് എസ്.സി എസ്.ടി എന്ന സ്ഥാപനം നടത്തുന്ന 2020-21 വര്ഷത്തെ സ്റ്റെനോഗ്രാഫി ആന്റ് കമ്പ്യൂട്ടര് വേര്ഡ് പ്രോസസിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര് എറണാകുളം/കോട്ടയം/ഇടുക്കി/തൃശൂര്/ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില് പേര് രജിസ്റ്റര് ചെയ്തിട്ടുളളതും പ്ലസ് ടു യോഗ്യതയുമുളള 18 നും 30 നും മധ്യേ പ്രായമുളള പട്ടികജാതി/പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികളായിരിക്കണം.
 
 
കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ്/ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ലോവര്‍, ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി കെജടിഇ പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതോടൊപ്പം ഡാറ്റ എന്ട്രി ടെസ്റ്റിലും പ്രത്യേക പരിശീലനം നല്‍കും. പരിശീലന കാലയളവില്‍ നിയമാനുസൃത സ്റ്റൈപ്പന്റും പഠനോപകരണങ്ങളും നല്കും. കൂടുതല് വിവരങ്ങള്ക്ക് 0484-3212944 നമ്പരില് ബന്ധപ്പെടാം. താത്പര്യമുളളവര് ഒക്‌ടോബര് 20-നകം ബയോഡാറ്റ, ഫോ‍ണ്‍ നമ്പര്‍ (വാട്‌സ്ആപ്പ് നമ്പര്‍ ഉള്‍പ്പെടെ) സഹിതം cgcekm.emp.lbr@kerala.gov.in വിലാസത്തില്‍ ഇ-മെയില്‍ മുഖേന അറിയിക്കണം. കോവിഡ് 19 പശ്ചാത്തലത്തില് ഇക്കാര്യവുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിക്കുന്നത് വരെ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.
 
 
 
 
Vocational Computer Word Processing Course kochi